Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : ICSI Best Chapter

ഐ​സി​എ​സ്‌​ഐ ബെ​സ്റ്റ് ചാ​പ്റ്റ​ര്‍ പു​ര​സ്‌​കാ​രം കൊ​ച്ചി ചാ​പ്റ്റ​റി​ന്

കൊ​​​​ച്ചി: ക​​​​മ്പ​​​​നി സെ​​​​ക്ര​​​​ട്ട​​​​റീ​​​​സ് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ 2024ലെ ​​​​വി​​​​വി​​​​ധ ദേ​​​​ശീ​​​​യ പു​​​​ര​​​​സ്‌​​​​കാ​​​​ര​​​​ങ്ങ​​​​ള്‍ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷ​​​​ത്തെ മി​​​​ക​​​​ച്ച ഗോ​​​​ള്‍​ഡ് ഗ്രേ​​​​ഡ് ചാ​​​​പ്റ്റ​​​​റാ​​​​യി കൊ​​​​ച്ചി ചാ​​​​പ്റ്റ​​​​ര്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യി നാ​​​​ലാം ത​​​​വ​​​​ണ​​​​യാ​​​​ണ് ഐ​​​​സി എ​​​​സ്ഐ കൊ​​​​ച്ചി ഈ ​​​​പു​​​​ര​​​​സ്‌​​​​കാ​​​​രം നേ​​​​ടു​​​​ന്ന​​​​ത്.

രാ​​​​ജ്യ​​​​ത്തെ വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ചാ​​​​പ്റ്റ​​​​റു​​​​ക​​​​ളി​​​​ല്‍നി​​​​ന്നു പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​മി​​​​ക​​​​വി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ദേ​​​​ശീ​​​​യ പു​​​​ര​​​​സ്‌​​​​കാ​​​​ര ജേ​​​​താ​​​​ക്ക​​​​ളെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.

Latest News

Corehub Up